ആവർത്തനപുസ്തകം 3:16
ആവർത്തനപുസ്തകം 3:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ്മുതൽ അർന്നോൻതാഴ്വരയുടെ മധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും
പങ്ക് വെക്കു
ആവർത്തനപുസ്തകം 3 വായിക്കുകആവർത്തനപുസ്തകം 3:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദുമുതൽ അർന്നോൻ താഴ്വരവരെയുള്ള പ്രദേശം രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങൾക്കു നല്കി. താഴ്വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിർത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 3 വായിക്കുകആവർത്തനപുസ്തകം 3:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് തോടുവരെയും
പങ്ക് വെക്കു
ആവർത്തനപുസ്തകം 3 വായിക്കുക