ആവർത്തനപുസ്തകം 28:3 - Compare All Versions

ആവർത്തനപുസ്തകം 28:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും

ആവർത്തനപുസ്തകം 28:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും.

ആവർത്തനപുസ്തകം 28:3 MCV (സമകാലിക മലയാളവിവർത്തനം)

നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും.

പങ്ക് വെക്കു
ആവർത്തനപുസ്തകം 28 MCV