ആവർത്തനപുസ്തകം 23:21
ആവർത്തനപുസ്തകം 23:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരനു നേരുന്ന നേർച്ച സമർപ്പിക്കാൻ വൈകിപ്പോകരുത്; അവിടുന്നു തീർച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അർപ്പിക്കാതിരിക്കുന്നതു പാപമാകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 23 വായിക്കുകആവർത്തനപുസ്തകം 23:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 23 വായിക്കുകആവർത്തനപുസ്തകം 23:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരനു നേരുന്ന നേർച്ച സമർപ്പിക്കാൻ വൈകിപ്പോകരുത്; അവിടുന്നു തീർച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അർപ്പിക്കാതിരിക്കുന്നതു പാപമാകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 23 വായിക്കുകആവർത്തനപുസ്തകം 23:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിക്കുവാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കും; അത് നിനക്കു പാപമായിരിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 23 വായിക്കുക