ആവർത്തനപുസ്തകം 22:5
ആവർത്തനപുസ്തകം 22:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 22 വായിക്കുകആവർത്തനപുസ്തകം 22:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുരുഷന്റെ വസ്ത്രം സ്ത്രീയോ സ്ത്രീയുടെ വസ്ത്രം പുരുഷനോ ധരിക്കരുത്; അങ്ങനെ ചെയ്യുന്നവർ സർവേശ്വരന്റെ ദൃഷ്ടിയിൽ നിന്ദ്യരാണ്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 22 വായിക്കുകആവർത്തനപുസ്തകം 22:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”പുരുഷന്റെ വസ്ത്രം സ്ത്രീയും, സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 22 വായിക്കുക