ആവർത്തനപുസ്തകം 21:15
ആവർത്തനപുസ്തകം 21:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 21 വായിക്കുകആവർത്തനപുസ്തകം 21:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു പുരുഷനു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും അയാൾ അവരിൽ ഒരാളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും രണ്ടുപേരിലും പുത്രന്മാർ ജനിക്കുകയും ചെയ്താൽ ആദ്യജാതൻ വെറുക്കുന്നവളിൽ ജനിച്ചവനാണെങ്കിൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 21 വായിക്കുകആവർത്തനപുസ്തകം 21:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”രണ്ടു ഭാര്യമാർ ഉള്ള ഒരുവൻ ഒരാളെ ഇഷ്ടപ്പെടുകയും മറ്റെ ഭാര്യയോട് ഇഷ്ടമില്ലാതിരിക്കുകയും, അവർ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കുകയും ചെയ്താൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 21 വായിക്കുകആവർത്തനപുസ്തകം 21:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 21 വായിക്കുക