ആവർത്തനപുസ്തകം 20:4
ആവർത്തനപുസ്തകം 20:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 20 വായിക്കുകആവർത്തനപുസ്തകം 20:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാരണം നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെകൂടെ വന്നു നിങ്ങൾക്കുവേണ്ടി ശത്രുക്കൾക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരും.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 20 വായിക്കുകആവർത്തനപുസ്തകം 20:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടി പോരുന്നു.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 20 വായിക്കുക