ആവർത്തനപുസ്തകം 17:17
ആവർത്തനപുസ്തകം 17:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 17 വായിക്കുകആവർത്തനപുസ്തകം 17:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 17 വായിക്കുകആവർത്തനപുസ്തകം 17:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവിന് അനേകം ഭാര്യമാർ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാൽ അദ്ദേഹത്തിന്റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്
പങ്ക് വെക്കു
ആവർത്തനപുസ്തകം 17 വായിക്കുകആവർത്തനപുസ്തകം 17:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 17 വായിക്കുക