ആവർത്തനപുസ്തകം 16:19
ആവർത്തനപുസ്തകം 16:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ന്യായം മറിച്ചുകളയരുത്; മുഖം നോക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ വിധികൾ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവർ കൈക്കൂലിക്കാർ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുക