ആവർത്തനപുസ്തകം 15:11
ആവർത്തനപുസ്തകം 15:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രർ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാൻ ആജ്ഞാപിക്കുന്നു
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദരിദ്രൻ ദേശത്ത് അറ്റുപോവുകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുക