ആവർത്തനപുസ്തകം 11:14
ആവർത്തനപുസ്തകം 11:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 11 വായിക്കുകആവർത്തനപുസ്തകം 11:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 11 വായിക്കുകആവർത്തനപുസ്തകം 11:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ കൃഷിക്കാവശ്യമായ മുൻമഴയും പിൻമഴയും യഥാവസരം അവിടുന്നു നല്കും; നിങ്ങൾക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 11 വായിക്കുകആവർത്തനപുസ്തകം 11:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 11 വായിക്കുക