ആവർത്തനപുസ്തകം 10:14
ആവർത്തനപുസ്തകം 10:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുകആവർത്തനപുസ്തകം 10:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, സ്വർഗവും സ്വർഗാധിസ്വർഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുകആവർത്തനപുസ്തകം 10:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വകയാണ്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുകആവർത്തനപുസ്തകം 10:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുക