ദാനീയേൽ 7:6
ദാനീയേൽ 7:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ പുള്ളിപ്പുലിക്ക് സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുകദാനീയേൽ 7:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകിൽ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്കപ്പെട്ടു.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുകദാനീയേൽ 7:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്ത് പക്ഷിയുടെ നാലു ചിറകുകളുണ്ടായിരുന്നു; മൃഗത്തിന് നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക