ദാനീയേൽ 6:28
ദാനീയേൽ 6:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
പങ്ക് വെക്കു
ദാനീയേൽ 6 വായിക്കുകദാനീയേൽ 6:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാര്യാവേശിന്റെയും പേർഷ്യൻരാജാവായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.
പങ്ക് വെക്കു
ദാനീയേൽ 6 വായിക്കുകദാനീയേൽ 6:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.
പങ്ക് വെക്കു
ദാനീയേൽ 6 വായിക്കുക