ദാനീയേൽ 4:30
ദാനീയേൽ 4:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവ് പറഞ്ഞു തുടങ്ങി.
പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുകദാനീയേൽ 4:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നമ്മുടെ രാജകീയ പ്രൗഢിക്കുവേണ്ടി എന്റെ മഹാപ്രഭാവത്താൽ രാജധാനിയായി നാം നിർമിച്ച മഹത്തായ ബാബിലോണല്ലേ ഇത്.”
പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുകദാനീയേൽ 4:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ.” എന്നു രാജാവ് പറഞ്ഞുതുടങ്ങി.
പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക