ഉള്ളടക്കത്തിലേക്ക് പോകുക

ദാനീയേൽ 3:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ദാനീയേൽ 3:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.

ദാനീയേൽ 3 MALOVBSI

ദാനീയേൽ 3:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആരെങ്കിലും അങ്ങനെ ചെയ്യാതിരുന്നാൽ അപ്പോൾത്തന്നെ അയാളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും

ദാനീയേൽ 3 MALCLBSI

ദാനീയേൽ 3:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആരെങ്കിലും വീണ് നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.”

ദാനീയേൽ 3 മലയാളം

ദാനീയേൽ 3:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.

ദാനീയേൽ 3:6 MCV (സമകാലിക മലയാളവിവർത്തനം)

ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.”

ദാനീയേൽ 3 MCV