ദാനീയേൽ 3:5
ദാനീയേൽ 3:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണ്, നെബൂഖദ്നേസർരാജാവ് നിർത്തിയിരിക്കുന്ന സ്വർണബിംബത്തെ നമസ്കരിക്കേണം.
പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുകദാനീയേൽ 3:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേൾക്കുമ്പോൾ നെബുഖദ്നേസർ രാജാവു സ്ഥാപിച്ച സ്വർണവിഗ്രഹത്തെ നിങ്ങൾ വീണു നമസ്കരിക്കണം
പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുകദാനീയേൽ 3:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണ്, നെബൂഖദ്നേസർ രാജാവ് നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം.
പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക