ദാനീയേൽ 11:32 - Compare All Versions

ദാനീയേൽ 11:32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിയമത്തിനു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും.

പങ്ക് വെക്കു
ദാനീയേൽ 11 MALOVBSI

ദാനീയേൽ 11:32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവർത്തിച്ചവരെ മുഖസ്തുതികൊണ്ട് അവൻ വഴിതെറ്റിക്കും. എന്നാൽ ദൈവത്തെ അറിയുന്നവർ ഉറച്ചുനിന്നു പ്രവർത്തിക്കും.

പങ്ക് വെക്കു
ദാനീയേൽ 11 MALCLBSI

ദാനീയേൽ 11:32 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.

പങ്ക് വെക്കു
ദാനീയേൽ 11 IRVMAL

ദാനീയേൽ 11:32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.

ദാനീയേൽ 11:32 MCV (സമകാലിക മലയാളവിവർത്തനം)

ഉടമ്പടിക്കു വിരുദ്ധമായി ദുഷ്ടതയോടെ പ്രവർത്തിക്കുന്നവരെ അയാൾ മുഖസ്തുതികൊണ്ട് വഷളാക്കും. എന്നാൽ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു ധീരത കാണിക്കും.

പങ്ക് വെക്കു
ദാനീയേൽ 11 MCV