കൊലൊസ്സ്യർ 4:3
കൊലൊസ്സ്യർ 4:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുകകൊലൊസ്സ്യർ 4:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാൻ ഇപ്പോൾ തടവിലായിരിക്കുന്നത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുകകൊലൊസ്സ്യർ 4:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്റെ വാതിൽ തുറന്നുതരികയും
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുക