കൊലൊസ്സ്യർ 4:17 - Compare All Versions

കൊലൊസ്സ്യർ 4:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.

പങ്ക് വെക്കു
കൊലൊസ്സ്യർ 4 MALOVBSI

കൊലൊസ്സ്യർ 4:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാർ നിങ്ങൾക്കയച്ചുതരുന്ന കത്തും നിങ്ങൾ വായിക്കേണ്ടതാണ്. കർത്തൃശുശ്രൂഷയിൽ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിർവഹിക്കണമെന്ന് അർഹിപ്പൊസിനോടു പറയുക.

പങ്ക് വെക്കു
കൊലൊസ്സ്യർ 4 MALCLBSI

കൊലൊസ്സ്യർ 4:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അർക്കിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.

പങ്ക് വെക്കു
കൊലൊസ്സ്യർ 4 IRVMAL

കൊലൊസ്സ്യർ 4:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.

കൊലൊസ്സ്യർ 4:17 MCV (സമകാലിക മലയാളവിവർത്തനം)

“കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം.

പങ്ക് വെക്കു
കൊലൊസ്സ്യർ 4 MCV