കൊലൊസ്സ്യർ 4:1
കൊലൊസ്സ്യർ 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ യജമാനൻ ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുകകൊലൊസ്സ്യർ 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനൻ ഉണ്ടെന്നുള്ളത് ഓർക്കുക.
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുകകൊലൊസ്സ്യർ 4:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യജമാനന്മാരേ, നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനായ ദൈവം ഉണ്ട് എന്നറിഞ്ഞ് ദാസന്മാർക്ക് നീതിയായതും ന്യായമായതും നൽകുവിൻ.
പങ്ക് വെക്കു
കൊലൊസ്സ്യർ 4 വായിക്കുക