കൊലൊസ്സ്യർ 3:25 - Compare All Versions

കൊലൊസ്സ്യർ 3:25 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

പങ്ക് വെക്കു
കൊലൊസ്സ്യർ 3 MALOVBSI

കൊലൊസ്സ്യർ 3:25 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്തെന്നാൽ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോൽകൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.

പങ്ക് വെക്കു
കൊലൊസ്സ്യർ 3 MALCLBSI

കൊലൊസ്സ്യർ 3:25 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.

പങ്ക് വെക്കു
കൊലൊസ്സ്യർ 3 IRVMAL

കൊലൊസ്സ്യർ 3:25 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

കൊലൊസ്സ്യർ 3:25 MCV (സമകാലിക മലയാളവിവർത്തനം)

അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.

പങ്ക് വെക്കു
കൊലൊസ്സ്യർ 3 MCV