കൊലൊസ്സ്യർ 3:21
കൊലൊസ്സ്യർ 3:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ ധൈര്യഹീനരായിത്തീരും.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുക