കൊലൊസ്സ്യർ 3:20
കൊലൊസ്സ്യർ 3:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാൽ അതാണ് കർത്താവിനു പ്രസാദകരമായിട്ടുള്ളത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുക