കൊലൊസ്സ്യർ 3:19
കൊലൊസ്സ്യർ 3:19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കയ്പായിരിക്കയുമരുത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുകകൊലൊസ്സ്യർ 3:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്.
പങ്ക് വെക്കു
കൊലൊസ്സ്യർ 3 വായിക്കുക