കൊലൊസ്സ്യർ 2:6 - Compare All Versions

കൊലൊസ്സ്യർ 2:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ

പങ്ക് വെക്കു
കൊലൊസ്സ്യർ 2 MALOVBSI

കൊലൊസ്സ്യർ 2:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക.

പങ്ക് വെക്കു
കൊലൊസ്സ്യർ 2 MALCLBSI

കൊലൊസ്സ്യർ 2:6 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ

പങ്ക് വെക്കു
കൊലൊസ്സ്യർ 2 IRVMAL

കൊലൊസ്സ്യർ 2:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ

കൊലൊസ്സ്യർ 2:6 MCV (സമകാലിക മലയാളവിവർത്തനം)

ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക.

പങ്ക് വെക്കു
കൊലൊസ്സ്യർ 2 MCV