കൊലൊസ്സ്യർ 2:5
കൊലൊസ്സ്യർ 2:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശരീരത്തിൽ ഞാൻ നിങ്ങളിൽനിന്ന് അകന്നിരുന്നാലും ആത്മാവിൽ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാർഢ്യത്തെപ്പറ്റി അറിയുകയും അതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ ശക്തിയും കണ്ടു സന്തോഷിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുക