കൊലൊസ്സ്യർ 2:14
കൊലൊസ്സ്യർ 2:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ കടങ്ങൾ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശിൽ തറച്ചു പൂർണമായി തുടച്ചു നീക്കുകയും ചെയ്തു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുക