കൊലൊസ്സ്യർ 2:13
കൊലൊസ്സ്യർ 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപങ്ങൾകൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങൾ ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാൽ ഇപ്പോൾ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിൻ്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുക