കൊലൊസ്സ്യർ 2:10
കൊലൊസ്സ്യർ 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങൾ പൂർണതയിൽ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്റെയും അധീശനാണ്.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുകകൊലൊസ്സ്യർ 2:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 2 വായിക്കുക