കൊലൊസ്സ്യർ 1:29
കൊലൊസ്സ്യർ 1:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുകകൊലൊസ്സ്യർ 1:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്കിക്കൊണ്ടിരിക്കുന്നതും എന്നിൽ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താൽ ഞാൻ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുകകൊലൊസ്സ്യർ 1:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുക