കൊലൊസ്സ്യർ 1:11
കൊലൊസ്സ്യർ 1:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണശക്തിയോടെ ബലപ്പെടേണമെന്നും
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുകകൊലൊസ്സ്യർ 1:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ മഹത്തായ പ്രഭാവത്തിൽ നിന്നു പുറപ്പെടുന്ന ശക്തിധാരയാൽ നിങ്ങൾ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങൾ പ്രാപ്തരായിത്തീരും.
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുകകൊലൊസ്സ്യർ 1:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും
പങ്ക് വെക്കു
കൊലൊസ്സ്യർ 1 വായിക്കുക