ആമോസ് 8:12
ആമോസ് 8:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നു ചെന്നു യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
പങ്ക് വെക്കു
ആമോസ് 8 വായിക്കുകആമോസ് 8:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും.
പങ്ക് വെക്കു
ആമോസ് 8 വായിക്കുകആമോസ് 8:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
പങ്ക് വെക്കു
ആമോസ് 8 വായിക്കുക