ആമോസ് 7:14
ആമോസ് 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് ആമോസ് അമസ്യാവോട്: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
പങ്ക് വെക്കു
ആമോസ് 7 വായിക്കുകആമോസ് 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആമോസ് മറുപടി പറഞ്ഞു: “ഞാൻ പ്രവാചകനല്ല; പ്രവാചകഗണത്തിൽ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയൻ.
പങ്ക് വെക്കു
ആമോസ് 7 വായിക്കുകആമോസ് 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
പങ്ക് വെക്കു
ആമോസ് 7 വായിക്കുക