ആമോസ് 6:6
ആമോസ് 6:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
പങ്ക് വെക്കു
ആമോസ് 6 വായിക്കുകആമോസ് 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചഷകങ്ങൾ നിറയെ നിങ്ങൾ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോൾ ഇസ്രായേലിന്റെ നാശത്തിൽ നിങ്ങൾക്കു ദുഃഖമില്ല.
പങ്ക് വെക്കു
ആമോസ് 6 വായിക്കുകആമോസ് 6:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും.
പങ്ക് വെക്കു
ആമോസ് 6 വായിക്കുക