ആമോസ് 6:3
ആമോസ് 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ദുർദിവസം അകറ്റി വയ്ക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
പങ്ക് വെക്കു
ആമോസ് 6 വായിക്കുകആമോസ് 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കുണ്ടായ അനർഥമൊന്നും നിങ്ങൾക്കുണ്ടാകാൻ പോകുന്നില്ല എന്ന ഭാവത്തിൽ നിങ്ങൾ അക്രമം അഴിഞ്ഞാടാൻ അനുവദിച്ചിരിക്കയല്ലേ?
പങ്ക് വെക്കു
ആമോസ് 6 വായിക്കുകആമോസ് 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
ആമോസ് 6 വായിക്കുക