ആമോസ് 5:4
ആമോസ് 5:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ യിസ്രായേൽഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിപ്പിൻ.
പങ്ക് വെക്കു
ആമോസ് 5 വായിക്കുകആമോസ് 5:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഇസ്രായേല്യരോട് അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിക്കുക; എന്നാൽ നിങ്ങൾ ജീവിക്കും.
പങ്ക് വെക്കു
ആമോസ് 5 വായിക്കുകആമോസ് 5:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ.
പങ്ക് വെക്കു
ആമോസ് 5 വായിക്കുക