ആമോസ് 2:12
ആമോസ് 2:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോട്: പ്രവചിക്കരുത് എന്ന് കല്പിക്കയും ചെയ്തു.
പങ്ക് വെക്കു
ആമോസ് 2 വായിക്കുകആമോസ് 2:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നിട്ടും നിങ്ങൾ അവരോട് എന്തു ചെയ്തു? നാസീർവ്രതസ്ഥരെ നിങ്ങൾ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങൾ വിലക്കിയില്ലേ?
പങ്ക് വെക്കു
ആമോസ് 2 വായിക്കുകആമോസ് 2:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും പ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു.
പങ്ക് വെക്കു
ആമോസ് 2 വായിക്കുക