അപ്പൊ. പ്രവൃത്തികൾ 9:7 - Compare All Versions

അപ്പൊ. പ്രവൃത്തികൾ 9:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു.

അപ്പൊ. പ്രവൃത്തികൾ 9:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ശൗലിനോടുകൂടി യാത്രചെയ്തിരുന്നവർ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവർ സ്തംഭിച്ചുനിന്നുപോയി.

അപ്പൊ. പ്രവൃത്തികൾ 9:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.

അപ്പൊ. പ്രവൃത്തികൾ 9:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

അപ്പൊ. പ്രവൃത്തികൾ 9:7 MCV (സമകാലിക മലയാളവിവർത്തനം)

ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.