അപ്പൊ. പ്രവൃത്തികൾ 9:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 9:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALOVBSIഅപ്പൊ. പ്രവൃത്തികൾ 9:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALCLBSIഅപ്പൊ. പ്രവൃത്തികൾ 9:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 മലയാളംഅപ്പൊ. പ്രവൃത്തികൾ 9:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 9:6 MCV (സമകാലിക മലയാളവിവർത്തനം)
“നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MCV