അപ്പൊ. പ്രവൃത്തികൾ 9:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 9:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALOVBSIഅപ്പൊ. പ്രവൃത്തികൾ 9:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALCLBSIഅപ്പൊ. പ്രവൃത്തികൾ 9:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 മലയാളംഅപ്പൊ. പ്രവൃത്തികൾ 9:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 9:4 MCV (സമകാലിക മലയാളവിവർത്തനം)
അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MCV