അപ്പൊ. പ്രവൃത്തികൾ 9:32 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 9:32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALOVBSIഅപ്പൊ. പ്രവൃത്തികൾ 9:32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALCLBSIഅപ്പൊ. പ്രവൃത്തികൾ 9:32 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 മലയാളംഅപ്പൊ. പ്രവൃത്തികൾ 9:32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 9:32 MCV (സമകാലിക മലയാളവിവർത്തനം)
പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MCV