അപ്പൊ. പ്രവൃത്തികൾ 9:3
അപ്പൊ. പ്രവൃത്തികൾ 9:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 9:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ശൗൽ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തൽക്ഷണം അദ്ദേഹം നിലംപതിച്ചു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 9:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ പ്രയാണം ചെയ്തു ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുക