അപ്പൊ. പ്രവൃത്തികൾ 9:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 9:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ അവരുടെ കൂട്ടുകെട്ട് അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗരഗോപുരങ്ങളിൽ കാവൽ വച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALOVBSIഅപ്പൊ. പ്രവൃത്തികൾ 9:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്റെ പ്രവേശനദ്വാരങ്ങളിൽ രാവും പകലും കാവല്‌ക്കാരെ നിറുത്തിയിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MALCLBSIഅപ്പൊ. പ്രവൃത്തികൾ 9:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വച്ചു. എന്നാൽ ശൗലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 IRVMALഅപ്പൊ. പ്രവൃത്തികൾ 9:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 9:24 MCV (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 MCV