അപ്പൊ. പ്രവൃത്തികൾ 8:40 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 8:40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALOVBSIഅപ്പൊ. പ്രവൃത്തികൾ 8:40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദിൽ വച്ചാണ്. കൈസര്യയിൽ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALCLBSIഅപ്പൊ. പ്രവൃത്തികൾ 8:40 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ ദേശത്തിലൂടെയെല്ലാം സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 IRVMALഅപ്പൊ. പ്രവൃത്തികൾ 8:40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 8:40 MCV (സമകാലിക മലയാളവിവർത്തനം)
ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MCV