അപ്പൊ. പ്രവൃത്തികൾ 8:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 8:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ചിതറിപ്പോയവർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:4 MCV (സമകാലിക മലയാളവിവർത്തനം)

ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു.