അപ്പൊ. പ്രവൃത്തികൾ 8:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 8:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് അവനോട്: ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALOVBSIഅപ്പൊ. പ്രവൃത്തികൾ 8:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ പത്രോസ് പ്രതിവചിച്ചു: “ദൈവത്തിന്റെ വരദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വിചാരിച്ചതുകൊണ്ട് നീയും നിന്റെ പണവും നശിക്കട്ടെ!
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALCLBSIഅപ്പൊ. പ്രവൃത്തികൾ 8:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പത്രൊസ് അവനോട്: “ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 മലയാളംഅപ്പൊ. പ്രവൃത്തികൾ 8:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 8:20 MCV (സമകാലിക മലയാളവിവർത്തനം)
“ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MCV