അപ്പൊ. പ്രവൃത്തികൾ 8:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 8:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പൊസ്തലന്മാർ കൈ വച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALOVBSIഅപ്പൊ. പ്രവൃത്തികൾ 8:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോസ്തോലന്മാരുടെ കൈവയ്പുമൂലം അവർക്കു പരിശുദ്ധാത്മാവു ലഭിച്ചത് ശിമോൻ കണ്ടു. അയാൾ പത്രോസിനും യോഹന്നാനും പണം സമർപ്പിച്ചുകൊണ്ട്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MALCLBSIഅപ്പൊ. പ്രവൃത്തികൾ 8:18 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടതിനാൽ അവൻ അവർക്ക് കൊടുക്കുവാൻ പണം കൊണ്ടുവന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 മലയാളംഅപ്പൊ. പ്രവൃത്തികൾ 8:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 8:18 MCV (സമകാലിക മലയാളവിവർത്തനം)
അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 MCV