അപ്പൊ. പ്രവൃത്തികൾ 7:9
അപ്പൊ. പ്രവൃത്തികൾ 7:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗോത്രപിതാക്കന്മാർ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അവർ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാർക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുക