അപ്പൊ. പ്രവൃത്തികൾ 7:57 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 7:57 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALOVBSIഅപ്പൊ. പ്രവൃത്തികൾ 7:57 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഉടനെ അവർ ഉച്ചത്തിൽ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MALCLBSIഅപ്പൊ. പ്രവൃത്തികൾ 7:57 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്‍റെനേരെ പാഞ്ഞുചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 മലയാളംഅപ്പൊ. പ്രവൃത്തികൾ 7:57 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 7:57 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 MCV