അപ്പൊ. പ്രവൃത്തികൾ 7:55
അപ്പൊ. പ്രവൃത്തികൾ 7:55 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:55 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:55 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുക